Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:34 am

Menu

Published on January 22, 2014 at 2:39 pm

പാദസംരക്ഷയ്ക്ക് ചില എളുപ്പ വഴികൾ

tips-for-beautiful-legs

*  പാദങ്ങൾക്ക്  സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറാൻ തേങ്ങാവെള്ളം കൊണ്ട്  പാദങ്ങൾ  മസാജ്  ചെയ്‌താൽ മതി.
* പാദങ്ങളുടെ  വിണ്ടുകീറലും വരൾച്ചയും  മാറാൻ എണ്ണ ചൂടാക്കി കാലിൽ പുരട്ടുക.
* പാദസംരക്ഷണത്തിന്  ദിവസവും രണ്ടു നേരമെങ്കിലും  മോയിസ്‌ച്യുറൈസര്‍ ഉപയോഗിച്ച്  പാദങ്ങൾ  മസാജ് ചെയ്യുക.
*  പാദങ്ങളുടെ നിറം വർദ്ധിപ്പിക്കാൻ  നാരങ്ങാനീരും തേനും  സമം ചേർത്ത് പാദങ്ങളിൽ പുരട്ടുക.
*  നാരങ്ങ പാദങ്ങളിൽ ഉരച്ച് 15 മിനിറ്റ് കഴിഞ്ഞ്  കഴുകിയാൽ പാദങ്ങൾക്ക് നല്ല നിറം ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News