Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 6:49 am

Menu

Published on February 1, 2014 at 12:24 pm

ദിവസം നാല് കപ്പിലേറെ കാപ്പി കുടിച്ചാൽ മരണ സാധ്യത കൂടുതൽ

more-than-four-cups-of-coffee-a-day-increases-the-risk-of-an-early-death

ലണ്ടന്‍ :ഒരു ദിവസം നാല് കപ്പിലേറെ കാപ്പി കുടിക്കുന്നവരാണ്‌ നിങ്ങളെങ്കിൽ ഉടനെ ആ ശീലം നിർത്തുക.കാരണം ഇത്തരക്കാർ  ചെറുപ്രായത്തില്‍തന്നെ മരിക്കാനുള്ള സാധ്യത ഏറെയാണ്‌.അമേരിക്കയിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.ഒരാഴ്ചയിൽ 28 കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് യുവപ്രായത്തില്‍ത്തന്നെ മരിക്കാനുള്ള സാധ്യത അധികമാണെന്ന് പഠനം തെളിയിക്കുന്നു.കൂടാതെ ശരീരത്തിന്റെ പ്രവർത്തനരീതിയെയും ഇത് ബാധിക്കും.55 വയസ്സിന് താഴെയുള്ളവർക്കാണ് ഈ മുന്നറിയിപ്പ് നല്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News