Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏത് പ്രായക്കാരുടെയും ശരീരസംരക്ഷണത്തിനും ബുദ്ധിവികാസത്തിനും കാരറ്റ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് പഠനം തെളിയിക്കുന്നു.കാരറ്റ് വേവിച്ചതിനു ശേഷം കഴിച്ചാൽ മഞ്ഞപ്പിത്തം, ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍,മൂത്രാശയസംബന്ധമായ അസുഖങ്ങൾ എന്നിവ മാറുന്നതാണ്. കഠിനമായ തലവേദനയ്ക്കും കണ്ണിനുണ്ടാകുന്ന അസുഖങ്ങൾക്കും കാരറ്റ് ഏറെ ഫലപ്രദമാണ്.ഇത് സൂപ്പാക്കി കഴിച്ചാൽ ക്ഷയരോഗത്തിന് ശമനമുണ്ടാകും.കാരറ്റ് വേവിച്ചു കഴിഞ്ഞാൽ അതിലെ വിറ്റാമിനുകളെല്ലാം നഷ്ടപ്പെടും.അതിനാൽ വേവിക്കാതെ പച്ച കാരറ്റ് കഴിക്കുന്നതാണ് ഉത്തമം.
Leave a Reply