Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:24 am

Menu

Published on February 12, 2014 at 4:29 pm

മുഖത്തെ രോമവളർച്ച തടയാൻ എളുപ്പ വഴികൾ

facial-hair-home-removal-tips

മുഖത്തെ രോമ വളർച്ച കൗമാരക്കാരെ  വളരെയധികം അലട്ടുന്ന പ്രശ്നമാണ്. അതിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടണോ? എങ്കിലിതാ  ചില എളുപ്പ വഴികൾ.

** രാത്രി കിടക്കാൻ നേരത്ത് പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം മുഖത്ത് കനത്തിൽ തേച്ച ശേഷം രാവിലെ ചൂട് വെള്ളം കൊണ്ട് കഴുകി കളയുക.മുഖത്തെ രോമവളർച്ച ഇല്ലാതാകും.
**കസ്തൂരിമഞ്ഞളും രക്തചന്ദനവും അരച്ച് മുഖത്ത് പുരട്ടുക.ഉണങ്ങിയ ശേഷം  കഴുകി കളഞ്ഞാല്‍ മതി. അമിതരോമവളര്‍ച്ച തടയാം.
** നാരങ്ങാനീരും, തേനും ഗ്ളിസറിനും പനിനീരും കലര്‍ന്ന മിശ്രിതവും രോമവളര്‍ച്ച തടയാന്‍ നല്ലതാണ്.
** പച്ച മഞ്ഞൾ അരച്ച് മുഖത്ത് പുരട്ടുന്നത്  രോമങ്ങൾ അകലാൻ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News