Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 9:30 am

Menu

Published on April 4, 2014 at 12:27 pm

ഐപിഎല്‍ മത്സരങ്ങൾ ഇത്തവണ കൊച്ചിയിലില്ല

no-ipl-matches-in-kochi

മുംബൈ: ഇത്തവണ ഐപിഎൽ ഏഴാം സീസണ്‍ മത്സരങ്ങള്‍ കൊച്ചിയിൽ ഉണ്ടായിരിക്കില്ല.ബിസിസിഐ പുറത്തിറക്കിയ മത്സരക്രമത്തില്‍ മത്സരവേദിയായി കൊച്ചിയെ ചേർത്തിട്ടില്ല.മറ്റ് പത്ത് ഇന്ത്യൻ നഗരങ്ങളിലാണ് മത്സരം നടക്കുന്നത്.ഒന്നാം ഘട്ട മത്സരങ്ങൾ യുഎഇയിലാണ് നടക്കുക.രണ്ടാംഘട്ടത്തില്‍ നടക്കുന്ന മത്സരത്തിലൊന്ന് കൊച്ചിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ജൂണ്‍ ഒന്നാം തിയ്യതി മുംബൈയിലാണ് ഫൈനല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News