Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ട്വിറ്ററില്ലൂടെ വിവാദങ്ങൽക്കെതിരെ ഒരു മറുപടി നൽകികൊണ്ട് സാക്ഷി ധോനിക്ക് ചേരുന്ന ഭാര്യ തന്നെ ആണെന്ന് തെളിയിച്ചിരിക്കുക ആണ്. ധാര സിംഗ് വിവാദത്തിൽ കുടുങ്ങിയതോടെ സാക്ഷിയും ചെറിയ തോതിൽ അതിൽ പെട്ടിരുന്നു. തനിക്കെതിരെ ഉള്ള വിവാതങ്ങൾക്ക് സാക്ഷി കുറച്ചു നാൾ മൗനം പാലിച്ചെങ്ങിലും ഒരു നല്ല മറുപടിയോടെ വന്നിരിക്കുന്നത്.
ട്വിറ്ററിൽ സാക്ഷി പറയുന്നതിങ്ങനെ,
ഹിന്ദി ഗാനം ഇഷ്ട്ടപെടുന്നവരെ… ആളുകൾ ഇങ്ങനെ പലതും പറയും… അവരുടെ പണിതന്നെ ഇതാണ്… പഴയൊരു ഹിന്ദി ഗാനത്തിനെ അധികരിച്ചാണ് സാക്ഷിയുടെ ട്വിറ്റ്. ഭർത്താവ് ധോനിക്കും പാട്ടുമായി ബന്ധമുണ്ട്. ധോനിയും പറഞ്ഞിട്ടുണ്ട് തന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യം പാട്ടാണെന്ന്. ടെൻഷൻ വരുമ്പോൾ ധോനി പാടുമാത്രേ
Leave a Reply