Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ മെയ് 5 മുതൽ അനിശ്ചിത കാല ബസ്സ് സമരം ആരംഭിക്കുന്നു. സ്വകാര്യ ബസ്സ് ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മിനിമം ചാർജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ്സ് ഉടമകൾ ആവശ്യപ്പെട്ടു.
Leave a Reply