Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 1:59 pm

Menu

Published on April 29, 2014 at 3:11 pm

മെയ്‌ 5 മുതൽ അനിശ്ചിത കാല ബസ്സ്‌ സമരം

private-bus-strike-in-5-th-may-2014

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ മെയ്‌ 5 മുതൽ അനിശ്ചിത കാല ബസ്സ്‌ സമരം ആരംഭിക്കുന്നു. സ്വകാര്യ ബസ്സ്‌ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മിനിമം ചാർജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ്സ്‌ ഉടമകൾ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News