Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:40 pm

Menu

Published on June 1, 2013 at 7:43 am

യുവാവിന്റെ തലക്കുള്ളില്‍ വര്‍ഷങ്ങളായി പെന്‍സില്‍

man-lives-with-pencil-inside-head-fifteen-years

യുവാവിന്റെ തലയില്‍ വര്‍ഷങ്ങളോളം കുടുങ്ങി കിടന്ന പെന്‍സില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. 24 വയസുള്ള അഫ്‌ഗാനിസ്ഥാന്‍ യുവാവിന്റെ തലയില്‍ നിന്നുമാണ് പെന്‍സില്‍ പുറത്തെടുത്തത്. കഠിനമായ തലവേദനയും കാഴ്‌ചക്കുറവും മൂലം യുവാവ് ആശുപത്രിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടമാര്‍ നടത്തിയ സ്കാനിലാണ് തലയില്‍ കുടുങ്ങിയ പെന്‍സില്‍ കണ്ടെത്തിയത്. പെന്‍സില്‍ തലയില്‍ കയറാനുള്ള കാരണമായി കുട്ടിക്കാലത്ത് കളിക്കുന്നതിടയില്‍ വീണ തന്റെ മൂക്കില്‍ നിന്നും ഒരു പാട് രക്തം വന്നിട്ടുണ്ടെന്നാണ് യുവാവ് ഡോക്ടറോട് പറഞ്ഞത്.ഓപ്പറേഷനിലൂടെ യുവാവിന്റെ തലയില്‍ നിന്നും 2.7-ഇഞ്ച് നീളമുള്ള പെന്‍സില്‍ പുറത്തെടുക്കുകയായിരുന്നു. ഓപ്പറേഷന്‍ പരിപൂര്‍ണമായി വിജയിച്ചെന്നാണ് ഡോക്‍ടര്‍മാര്‍ പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News