Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിട്ടോറിയ: പ്രിട്ടോറിയയിലെ എന്‍ 1 ഹൈവേയിലൂടെ കൊണ്ടുപോയ ജിറാഫുകള്‍ മേല്‍പ്പാലത്തില്‍ തലയിടിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിൽ ചൊവ്വാഴ്ച്ചയായിരുന്നു ഈ ദയനീയമായ സംഭവം നടന്നത്. ഹൈവേയിലൂടെ ഒരു ട്രക്കിലായിരുന്നു ജിറാഫുകളെ കൊണ്ടു പോയത്. ഇങ്ങനെ പോകും വഴി ജിറാഫുകളുടെ കഴുത്ത് പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അപ്പോൾ തന്നെ ജിറാഫുകളുടെ മരണം സംഭവിക്കുകയും ചെയ്തു.
–
Leave a Reply