Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹിന്ദിയിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ തിളങ്ങിയ നടി അമ്മയാകുന്നു. മേയില്‍ പ്രസവമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ “ഒരുനാള്‍ വരും’ എന്ന ചിത്രത്തിൽ സമീര അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഗൗതം മേനോന്റെ തമിഴ് ചിത്രമായ വാരണം ആയിരം,പ്രിയദര്‍ശന്റെ ഹിന്ദിചിത്രമായ ‘തേസ്’ തുടങ്ങി കന്നട, തെലുങ്ക് ചിത്രങ്ങളിലും സമീര അഭിനയിച്ചിട്ടുണ്ട്. 2013 ജനുവരി 21 നായിരുന്നു പ്രമുഖ വ്യവസായിയായ അക്ഷയ് വാര്‍ധെയുമായി സമീരയുടെ വിവാഹം.
Leave a Reply