Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 6:07 pm

Menu

Published on April 16, 2015 at 1:26 pm

ഒ കെ കൺമണി നാളെ തിയേറ്ററുകളിലേക്ക്..!

ok-kanmani-releasing-on-17th-april

ദുല്‍ഖര്‍ സല്‍മാൻ  നായകനാകുന്ന മണിരത്നം ഒരുക്കുന്ന ഒ കാതല്‍ കണ്‍മണി ഏപ്രില്‍ 17ന് തിയേറ്ററുകളിൽ എത്തും.നിത്യ മേനോനാണ് നായിക. ചിത്രത്തിലെ എ.ആര്‍ റഹ്മാന്‍ സംഗീതത്തിലിറങ്ങിയ പാട്ടുകളെല്ലാം ഇതിനകം ഹിറ്റായിട്ടുണ്ട്.പുതിയ തലമുറയിലെ ജീവിതത്തെക്കുറിച്ചും ലിവിങ് ടുഗദര്‍ ബന്ധങ്ങളെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സി ശ്രീറാമാണ് ക്യാമറ.15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിസി ശ്രീറാം മണിരത്നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നത്.രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമെത്തുന്ന മണിരത്നം ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Loading...

Comments are closed.

More News