Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 4:11 pm

Menu

Published on April 16, 2015 at 2:57 pm

ട്വന്റി ട്വന്റിയില്‍ വിരേന്ദ്ര സെവാഗ് നാലായിരം ക്ലബില്‍

virender-sehwag-reaches-4000-t20-runs-during-kxip-vs-dd-ipl-2015-match-at-pune

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സെവാഗ് നാലായിരം ക്ലബില്‍. കഴിഞ്ഞ ദിവസം  ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പുനെയില്‍ നടന്ന മത്സരത്തിനിടെയാണ് വിരേന്ദ്ര സെവാഗ് നാലായിരം ക്ലബിലെത്തിയത്.വ്യക്തിഗത സ്‌കോര്‍ 15 എത്തി നില്‍ക്കെയാണ് സെവാഗ് നാലായിരം ക്ലബില്‍ ഇടംപിടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും 25മത്തെ ലോകതാരവുമാണ് സെവാഗ്.

Loading...

Leave a Reply

Your email address will not be published.

More News