Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:37 pm

Menu

Published on May 4, 2015 at 10:20 am

രോഹിത് ശര്‍മ്മ വിവാഹിതനാകുന്നു;വധു ഋതിക സജ്‌ദേ

rohit-sharma-gets-engaged-to-best-friend-ritika

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ വിവാഹിതനാകുന്നു. തന്റെ സുഹൃത്തും സ്‌പോർട്‌സ് ഇവന്റ് മാനേജരുമായ റിതിക സജ്‌ദേയെ (28) ആണ് രോഹിത് തന്റെ ജീവിതസഖിയാക്കാൻ ഒരുങ്ങുന്നത്.രോഹിത് തന്നെയാണ് ട്വിറ്ററിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.ദീര്‍ഘകാലമായി സുഹൃത്തുക്കളാണ് രോഹിതും റിഥികയും. രോഹിതിന്റെ ക്രിക്കറ്റ് മല്‍സരങ്ങള്‍ മാനേജ് ചെയ്തിരുന്നത് ഋതികയാണ്. ബോറിവ്ലി സ്പോർട്ട്സ് ക്ലബ്ബിൽ വച്ചാണ് രോഹിത് ആദ്യമായി റിതികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഏപ്രില്‍ 28ന് രാത്രിയായിരുന്നു ഇരുവരുടേയും മോതിരം മാറല്‍ ചടങ്ങ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News