Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ദൃശ്യമാധ്യമ സ്ഥാപനമായ കൈരളി ചാനലിന്റെ 2015 ലെ ഡോക്ടേഴ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. പാലിയേറ്റീവ് ചികിത്സാ രംഗത്തെ വിദഗ്ദന്‍ ഡോ.എം ആര്‍ രാജഗോപാല്‍, അര്‍ബുദരോഗ വിദ്ഗദനായ ഡോക്ടര്‍ വി. പി.ഗംഗാധരന്‍, ഡോ. എസ്.എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സന്തോഷ്കുമാറിന് അവാര്‍ഡ്. ഡോ ബി ഇക്ബാല്‍ ഉള്‍പെട്ട അവാര്‍ഡ് നിര്‍ണയസമിതിയാണ് വ്യാഴാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചത്.
Leave a Reply