Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓരോ ദമ്പതികളും ഉറങ്ങാൻ കിടക്കുന്ന രീതിയിൽ നിന്ന് മനസിലാക്കാം പങ്കാളിയോടുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്ന്.
1.ഭാര്യാ ഭർത്താക്കന്മാർ കട്ടിലിന് ഇരുവശത്തേക്കും പുറം തിരിഞ്ഞ് കിടക്കുന്നവരാണെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം അവർക്കിടയിൽ വ്യക്തമായ അകൽച്ചയുണ്ടെന്ന്.
–

–
2. പുരുഷൻ കമിഴ്ന്നും എന്നാൽ സ്ത്രീ പുരുഷന് അഭിമുഖമായി, സ്പർശിക്കാതെ കിടക്കുകയാണെങ്കിൽ അവർക്കിടയിൽ എന്തെങ്കിലും
പൊരുത്തക്കേടുകളുണ്ടെന്ന് മനസ്സിലാക്കാം.
3.പുരുഷന്റെ തോളിൽ സ്ത്രീ മുഖം വെച്ചു കിടക്കുന്നത് പുരുഷനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.
4.പരസ്പരം അഭിമുഖമായി സ്പർശിക്കാതെ കിടക്കുന്നത്, തമ്മിൽ കൂടുതൽ ബന്ധം ആവശ്യമാണെന്നതിന്റെ ലക്ഷണമാണ്.
5.പുരുഷന്റെ നെഞ്ചിൽ മുഖം വെച്ച് പരസ്പരം പുണർന്ന് കിടക്കുന്നത് ദൃഡമായ ആത്മ ബന്ധത്തെ കാണിക്കുന്നു.
–

–
6.മുഖാമുഖം നോക്കി കൈകളും കാലുകളും ചേർത്ത് വെച്ച് കിടക്കുന്നത് ഊഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
7. പുരുഷനോട് ചേർന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷനൻ കൂടുതൽ സ്നേഹം ആഗ്രഹിക്കുന്നു എന്നാണ്
8.സ്ത്രീക്ക് പിന്നിലായി ചേർന്ന് കിടക്കുന്ന പുരുഷൻ അവൾക്ക് കൂടുതൽ സ്നേഹവും സംരക്ഷണവും നല്കുന്നു
Leave a Reply