Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഖത്തറില്‍ നിന്നുള്ള ദമ്പതിമാര്‍ സൗദി അറേബ്യയിലെ മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞു മരിച്ചു. മരുഭൂമിയിലേക്ക് കാറോടിച്ചുപോയ ദമ്പതിമാർ വാഹനം കേടായപ്പോള്‍ മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നെന്ന് സംശയിക്കുന്നു. 50 ഡിഗ്രിയാണ് ഈ പ്രദേശത്തെ താപനില.
Leave a Reply