Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:50 am

Menu

Published on June 23, 2013 at 5:19 pm

സൗദിയിൽ ദമ്പതിമാര്‍ ദാഹം കാരണം മരിച്ചു

couples-died-with-thirst

ഖത്തറില്‍ നിന്നുള്ള ദമ്പതിമാര്‍ സൗദി അറേബ്യയിലെ മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞു മരിച്ചു. മരുഭൂമിയിലേക്ക് കാറോടിച്ചുപോയ ദമ്പതിമാർ വാഹനം കേടായപ്പോള്‍ മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നെന്ന് സംശയിക്കുന്നു. 50 ഡിഗ്രിയാണ് ഈ പ്രദേശത്തെ താപനില.

Loading...

Leave a Reply

Your email address will not be published.

More News