Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:13 pm

Menu

Published on August 17, 2015 at 11:17 am

‘കുഞ്ഞിരാമായണം’ ട്രെയിലര്‍ പുറത്ത്

kunjiramayanam-official-trailer

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അവികസിതമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം.ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.ശ്രിന്ദയാണ് ഒരു നായിക. നീരജ് മാധവ്, മാമുക്കോയ, പ്രദീപ്, സുധീര്‍ കരമന, ബിജുക്കുട്ടന്‍ എന്നിവരും പ്രധാന താരങ്ങളാണ്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News