Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍ക്രാഫ്റ്റില്‍ നിന്നും ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണി പാരച്യൂട്ടിലിറങ്ങുന്ന വീഡിയോ
10,000 അടി മുകളില്‍ പറക്കുന്ന എഎന്‍ 32 വിമാനത്തില്‍ നിന്ന് ചാടിയുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്.
ഓഗസ്റ്റ് ആറുമുതല്‍ പാരാട്രൂപ്പേഴ്സ ഡ്രൈവിംഗ് സ്കൂളിന്റെ ട്രെയിനിംഗ് സ്കൂളില്‍ കഠിനപരിശീലനത്തിലായിരുന്നു ധോണി. നാലുവര്‍ഷം മുമ്പാണ് ധോണിക്ക് സേന ലഫ്റ്റനന്റ് ജനറല്‍ പദവി നല്‍കിയത്.
–
–
Leave a Reply