Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:20 pm

Menu

Published on October 13, 2015 at 3:01 pm

നടി പൂജാ മിശ്ര രണ്ട് യുവാക്കളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്

big-fight-pooja-mishra-real-action-in-247-karol-bagh

തന്നോട്  മോശമായി പെരുമാറിയ യുവാക്കളെ നടിയും മോഡലുമായ പൂജാ മിശ്ര മർദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി കരോൾ ബാഗിലെ ഒരു കടയിൽ വച്ചാണ് ബിഗ് ബോസ് താരം കൂടിയായ പൂജ മിശ്ര യുവാക്കളെ മർദിച്ചത്. കുട്ടിയുടുപ്പിട്ട് കടയിൽ എത്തിയ താരത്തോട് യുവാക്കൾ മോശമായി പെരുമാറാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്നാണ് അവരെ താരം കയ്യേറ്റം ചെയ്തത്.യുവാക്കളും തിരിച്ച് കയർക്കാൻ തുടങ്ങിയതോടെ പൂജ അവരെ ചവിട്ടാനും തള്ളാനും തുടങ്ങി. ഒടുവിൽ കടയിൽ നിന്ന് അവരെ നടി ചവിട്ടിപ്പുറത്താക്കുകയായുന്നു. സംഗതി കൈവിട്ടു പോകമെന്ന് തോന്നിയപ്പോൾ പൂജ തോക്കും പുറത്തെടുത്തെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.കടയിലുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് യൂട്യൂബിലെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News