Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നാഗവല്ലി എന്ന കഥാപാത്രത്തെ അനശ്വരമാക്കി നടി ശോഭന നിരവധി അവാര്‍ഡുകളും നേടിയെടുത്തിരുന്നു. 1993ല്‍ ഇറങ്ങിയ മണിച്ചിത്രത്താഴിന് ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തകര്‍പ്പന്‍ ട്രെയിലര്‍ ഇറങ്ങിയിരയ്ക്കുകയാണ്. .ദി ലോസ്റ്റ് ട്രയില്‍ എന്ന പേരിലാണ് മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ ടീസര്‍ ആരാധകരെ തേടിയെത്തിയിരിയ്ക്കുന്നത്.
–
–
Leave a Reply