Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:16 pm

Menu

Published on November 23, 2015 at 12:07 pm

റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ..!!

manichitrathazhu-movie-trailer

മലയാളത്തിലെ  എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായരുന്നു  ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നാഗവല്ലി എന്ന കഥാപാത്രത്തെ അനശ്വരമാക്കി നടി ശോഭന നിരവധി അവാര്‍ഡുകളും നേടിയെടുത്തിരുന്നു. 1993ല്‍ ഇറങ്ങിയ മണിച്ചിത്രത്താഴിന് ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ക്ക് ശേഷം  ഒരു തകര്‍പ്പന്‍ ട്രെയിലര്‍ ഇറങ്ങിയിരയ്ക്കുകയാണ്. .ദി ലോസ്റ്റ് ട്രയില്‍ എന്ന പേരിലാണ് മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ ടീസര്‍  ആരാധകരെ തേടിയെത്തിയിരിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News