Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:33 am

Menu

Published on December 22, 2015 at 3:07 pm

നയന്‍താരയും വിഘ്‌നേഷും രഹസ്യമായി വിവാഹിതരായി..?

nayanthara-secretly-married-to-vignesh-shivan

അടുത്തകാലത്തായി പ്രചരിച്ചിരുന്ന  വാർത്തയായിരുന്നു  തെന്നിന്ത്യൻ നടി  നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ്‌ ശിവനും  തമ്മിലുള്ള  പ്രണയം.എന്നാല്‍ ഇതുവരെ പ്രണയത്തെ കുറിച്ച് ഇവര്‍ തുറന്ന് സമ്മതിച്ചിട്ടുമില്ല.എന്നാലിപ്പോൾ ഇരുവരും  രഹസ്യമായി വിവാഹിതരായെന്നതാണ് തമിഴകത്തുനിന്നും  പുറത്തുവരുന്ന  പുതിയ ഗോസിപ്പുകള്‍അടുത്തിടെ നയന്‍താരയുടെ പിറന്നാള്‍ ആഘോഷിക്കാനായി വിഘ്‌നേശുമൊത്ത് വിദേശത്ത് പോയത് പോലും ഹണിമൂണ്‍ ആഘോഷിക്കാനാണെന്നും പറയുന്നുണ്ട്. എന്തായാലും ഈ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News