Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി പ്രചരിച്ചിരുന്ന വാർത്തയായിരുന്നു തെന്നിന്ത്യൻ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം.എന്നാല്‍ ഇതുവരെ പ്രണയത്തെ കുറിച്ച് ഇവര്‍ തുറന്ന് സമ്മതിച്ചിട്ടുമില്ല.എന്നാലിപ്പോൾ ഇരുവരും രഹസ്യമായി വിവാഹിതരായെന്നതാണ് തമിഴകത്തുനിന്നും പുറത്തുവരുന്ന പുതിയ ഗോസിപ്പുകള്‍അടുത്തിടെ നയന്‍താരയുടെ പിറന്നാള്‍ ആഘോഷിക്കാനായി വിഘ്‌നേശുമൊത്ത് വിദേശത്ത് പോയത് പോലും ഹണിമൂണ്‍ ആഘോഷിക്കാനാണെന്നും പറയുന്നുണ്ട്. എന്തായാലും ഈ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.
Leave a Reply