Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയില്‍ പ്രേമത്തിന് വീണ്ടും ഉജ്ജ്വലമായ വരവേല്‍പ്പ്. കാര്യം മറ്റൊന്നുമല്ല, പ്രേമത്തിന്‍റെ ട്രൈലെര്‍ ആണ് .”അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്‍റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ എങ്ങനെയിരിക്കുമായിരുന്നു
എന്ന ചോദ്യത്തിന് മറുപടിയായി ഒരു ട്രൈലെര്‍.ആ ട്രൈലെര്‍ ഒന്ന് കണ്ടു നോക്കു ”
–
–
മണിച്ചിത്രത്താഴിന്‍റെ ട്രൈലെര്‍ ഇറക്കിയ ലോസ്റ്റ് എന്റർടെയ്ൻമെന്റ് എന്ന യൂടൂബ് ചാനല്‍ തന്നെയാണ് 250 ദിവസത്തേക്ക് കടക്കുന്ന പ്രേമത്തിന് വേണ്ടിയും ട്രൈലെര്‍ ഒരുക്കിയിരിക്കുന്നത്.
Leave a Reply