Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:44 am

Menu

Published on January 25, 2016 at 12:41 pm

‘പ്രേമം’ എത്ര വൈകിയാലും സൂപ്പർ തന്നെ….!!!വൈറലാകുന്ന പ്രേമം ട്രൈലെർ !

premam-trailer-2

സോഷ്യല്‍ മീഡിയയില്‍ പ്രേമത്തിന് വീണ്ടും ഉജ്ജ്വലമായ വരവേല്‍പ്പ്. കാര്യം മറ്റൊന്നുമല്ല, പ്രേമത്തിന്‍റെ ട്രൈലെര്‍ ആണ് .”അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്‍റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ എങ്ങനെയിരിക്കുമായിരുന്നു
എന്ന ചോദ്യത്തിന് മറുപടിയായി ഒരു ട്രൈലെര്‍.ആ ട്രൈലെര്‍ ഒന്ന് കണ്ടു നോക്കു ”



മണിച്ചിത്രത്താഴിന്‍റെ ട്രൈലെര്‍ ഇറക്കിയ ലോസ്റ്റ്‌ എന്റർടെയ്ൻമെന്റ് എന്ന യൂടൂബ് ചാനല്‍ തന്നെയാണ് 250 ദിവസത്തേക്ക് കടക്കുന്ന പ്രേമത്തിന് വേണ്ടിയും ട്രൈലെര്‍ ഒരുക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News