Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:41 am

Menu

Published on March 11, 2016 at 9:47 am

നടന്‍ റിയാസ്‌ ഖാന്‌ നേരെ ചീമുട്ടയേറ്

attack-against-riyaz-khan

കറുകച്ചാല്‍: സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്‍ റിയാസ്‌ ഖാന്‌ നേരെ ചീമുട്ടയേറ്.ഇന്നലെ വൈകിട്ട് കറുകച്ചാല്‍ ജംഗ്ജനിലാണ് സംഭവം നടന്നത്. രാജു ചമ്പക്കര സംവിധാനം ചെയ്യുന്ന ചിന്നദാദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സാമൂഹിക വിരുദ്ധരിലാരോ ചീമുട്ട എറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ എറിഞ്ഞയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. സിനിമ ചിത്രീകരണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ നിര്‍മാതാവും അണിയറ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News