Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് ഗാനങ്ങളുമായി ആരാധകർ.ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആരാധകരായ സുഹൃത്തുക്കളാണ് ആല്‍ബം തയ്യാറാക്കി യ്യൂടൂബില്‍ അപ്‌ലോഡ് റിലീസ് ചെയ്തത്.കേരളത്തില്‍ അങ്ങോളമുള്ള കലാഭവന്‍ മണിയുടെ ആരാധകരാണ് മണിയുടെ നാടന്‍പാട്ട് ഈണത്തിലുള്ള ശോകഗാനം ഒരുക്കിയിരിക്കുന്നത്. സിറാജ് ഫാന്റസിയും എം. രമേഷ് കുമാറും ചേര്‍ന്നാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഷഹീര്‍ പി. സിദ്ദിഖ് വരികളെഴുതി ഈണം നല്‍കിയ ഗാനം ആലപിച്ചത് മണികണ്ഠനാണ്. മലപ്പുറം, മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓറഞ്ച് മീഡിയ എന്ന സൌഹൃദ കൂട്ടായ്മയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.
–
–
Leave a Reply