Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2026 11:43 am

Menu

Published on April 18, 2016 at 5:06 pm

സംവിധായകന്‍ ഋഷി ശിവകുമാര്‍ വിവാഹിതനായി

director-rishi-sivakumar-married

സംവിധായകന്‍ ഋഷി ശിവകുമാര്‍ വിവാഹിതനായി.ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായ ലക്ഷ്മി പ്രേം കുമാര്‍ ആണ് വധു. കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാരംഗത്തെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പാണ് വിവാഹം. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഋഷി ശിവകുമാറാണ്.ചിത്രം വള്ളീം തെറ്റി ഏപ്രില്‍ 28ന് തീയറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News