Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:10 pm

Menu

Published on May 2, 2016 at 5:42 pm

ബോളിവുഡ് ആഘോഷമാക്കി ബിപാഷ – കരൺ വിവാഹം..!!

bipasha-basu-karan-singh-grovers-wedding-unseen-inside-pictures

ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിന്റെയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം മുംബൈയില്‍ നടന്നു. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഞ്ഞളിടുന്ന ചടങ്ങോടെയാണ് വിവാഹം ആരംഭിച്ചത്. ബംഗാളി പാരമ്പര്യമനുസരിച്ചായിരുന്നു ചടങ്ങുകള്‍. വെള്ളിയാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടി, ഷമിത ഷെട്ടി, സോഫി ചൗധരി, ഫാഷന്‍ ഡിസൈനറായ റോക്കി എസ്, ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ട്  ഡീന്‍ പാണ്ഡെ എന്നിവര്‍ പങ്കെടുത്തു. നൃത്തം ചെയ്തും പാട്ട് പാടിയും ആഘോഷിച്ചാണ് മൈലാഞ്ചിയിടില്‍ ചടങ്ങ് നടത്തിയത്. വ്യാഴാഴ്ച്ച ബംഗാളി ആചാര പ്രകാരമുള്ള പൂജകള്‍ നടന്നിരുന്നു.ബിപാഷയുടെ ആദ്യത്തേയും കരണിന്റെ മൂന്നാമത്തേയും വിവാഹമാണിത്. കരണ്‍ നേരത്തെ ശ്രദ്ധ നിഗത്തേയും ജെന്നിഫര്‍ വിഗ്‌നെറ്റിനേയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാഹമോചനം നേടി.

13062078_868889339890174_7086018358143340370_n 13076974_868885583223883_8498849438392551996_n 13083083_868918643220577_7891470647263964624_n 13087732_868894046556370_346668371114289717_n 13094227_868885343223907_839090186026085497_n 13094370_869340639845044_2957889521659060798_n 13095865_869340996511675_2452080290479750847_n 13095956_868970029882105_5176008522301208965_n 13096362_869340299845078_8446806656334859595_n 13100709_868893726556402_4749235098574060671_n 13102798_868885503223891_7263219007303682324_n 13103283_868885606557214_8000689010188710528_n 13118952_868894066556368_5992945981832112140_n 13118983_868889403223501_6567039699662229148_n 13124515_869340029845105_4663220456394103173_n 13124712_868885763223865_180621715119055416_n 13124722_868894116556363_4017795553947642814_n 13133261_868972119881896_7042358420266110005_n 13139203_868894606556314_1692678529826334411_n 13139292_868971659881942_627018436961438232_n 13151722_868893729889735_1065959977758276294_n 13151955_868894486556326_6778901121147264177_n

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News