Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:23 am

Menu

Published on May 7, 2016 at 11:05 am

താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോണ്‍ കാണാന്‍ വേണ്ടി മാത്രമാണ്: രാം ഗോപാല്‍ വര്‍മ്മ

ram-gopal-varma-uses-internet-only-to-watch-porn

മുംബൈ: ബോളിവുഡ് സിനിമ സംവിദായകൻറ്  രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ പ്രസ്ഥാവന ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ‘അദ്ദേഹമങ്ങനെ പറഞ്ഞോ’എന്നാണ് എല്ലാവരും ഞെട്ടലോടെ ചോദിക്കുന്നത്.താന്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല വീഡിയോകള്‍ കാണാന്‍ മാത്രമാണെന്നാണ് ഗോപാലിന്റെ പുതിയ  പ്രസ്താവന.മറ്റുള്ളവര്‍ തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാറില്ല, താന്‍ നിരീശ്വരവാദിയാണെന്നും വിശ്വസിക്കുന്നവരുണ്ട്, കുടുംബ ബന്ധത്തില്‍ വിശ്വസിക്കുന്നിലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഒരു ചാറ്റ് ഷോയിലാണ് രാം പുതിയ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ഇനി എന്തൊക്കെ പുകിലുണ്ടാക്കും രാമുവിന്റെ ശത്രുക്കള്‍ എന്ന് കാത്തിരുന്നു കാണാം .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News