Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:17 pm

Menu

Published on May 10, 2016 at 4:09 pm

താൻ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകൻ എന്ന് ഇർഫാൻ ഖാൻ , പക്ഷേ…സിന്ദാബാദ് വിളിച്ചത് മമ്മൂട്ടിക്ക് മാത്രം ! കാരണം..?

film-award-promo-video

ഫ്ളവേഴ്‌സ് ടിവി ദുബായില്‍ വച്ച് നടത്തിയ ഇന്ത്യന്‍ അവാര്‍ഡ് നിശയിലാണ്  സംഭവം. അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം നല്‍കവെയാണ് താനൊരു മോഹന്‍ലാല്‍ മമ്മൂട്ടി ഫാനാണെന്നു ഇര്‍ഫാന്‍ തുറന്നു പറഞ്ഞത്.  എന്നാൽ ആരാധന ഇരുവരോടുമാണെങ്കിലും താരം സിന്ദാബാദ് വിളിച്ചത് മമ്മൂട്ടിക്ക് മാത്രം. രഞ്‌ജിനി ഇര്‍ഫാനെക്കോണ്ട്‌ മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സിന്ദാബാദ്‌ വിളിപ്പിക്കുകയായിരുന്നു.മെയ് 13, 14 തിയേതികളിലാണ് അവാര്‍ഡ് ചടങ്ങ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്. അതിന് മുമ്പായി ചാനല്‍ പുറത്ത് വിട്ട പ്രമൊയിലാണ് രസകരമായ സംഭവം കാണിക്കുന്നത്.ഇർഫാനെ  കൂടാതെ  കരീന കപൂർ, കാജൽ അഗർവാൾ, പ്രിയ മണി, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ താര നിശ അണിനിരന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News