Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 3:22 am

Menu

Published on May 23, 2016 at 4:04 pm

പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിരാകുന്നു…?

priyadarshan-and-lissy-getting-re-marriage

പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നതായി വാർത്ത. വര്‍ഷങ്ങളായി പ്രിയദര്‍ശനും ലിസിയും വേര്‍പ്പെരിഞ്ഞാണ് താമസിക്കുന്നത്.വര്‍ഷങ്ങളായി പ്രിയദര്‍ശനും ലിസിയും വേര്‍പ്പെരിഞ്ഞാണ് താമസിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് ഇരുവരും വീണ്ടും വിവാഹിതരാകുന്നുവെന്നാണ് അറിയുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.പുനര്‍വിവാഹചടങ്ങുകള്‍ ഡിസംബറില്‍ തന്നെയായിരിക്കും നടക്കുക.പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണങ്ങളെ കുറിച്ച് പലരും പലതും പറഞ്ഞു. എന്നാല്‍ ഒരു ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നാണ് ലിസി വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നാണ് പുതിയ വാര്‍ത്ത.പ്രിയന്റെ ജീവന്‍ രക്ഷിക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാവാനും ഇരുവരും രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കണമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചുവെന്നാണറിയുന്നത് . ഇക്കാര്യം പ്രിയനോട് പറയരുതെന്നും പറഞ്ഞു. ജോത്സ്യന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ലിസി.ഇരുവരും വേര്‍പിരിഞ്ഞ ഡിസംബര്‍ മാസത്തില്‍ തന്നെ പുഃനര്‍ വിവാഹം നടക്കുമെന്നും അറിയുന്നു. 2014 ലാണ് ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത്. ലിസി പോയപ്പോള്‍ തന്റെ ജീവിതത്തിന്റെ വിളക്കണഞ്ഞു എന്നാണ് പ്രിയന്‍ പറഞ്ഞത്. വേര്‍പിരിഞ്ഞപ്പോഴും ലിസി തിരിച്ചുവരണമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവാളാണ് തന്റെ സ്വര്‍ഗ്ഗമെന്നുമൊക്കെ പ്രിയന്‍ പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News