Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:39 am

Menu

Published on July 5, 2013 at 9:49 am

ടീം ഇന്ന് ഗംഭീറിനെ തിരിച്ചുവിളിച്ചേക്കും

gautam-gambhir-likely-to-be-recalled-as-selectors-discuss-team-for-zimbabwe-tour-tomorrow

മുംബൈ: സിംബാബ്വെക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിക്കും. ധോണിക്കു പകരം നായകനായി സെലക്ടര്‍മാര്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. സമ്പന്നനായ ഗൗതം ഗംഭീറിനെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുരളി വിജയിനു പകരം പ്ളേയിങ് ഇലവനില്‍ ഗംഭീറിനെ ഉള്‍പ്പെടുത്താൻ ആലോചനയുണ്ട്. വിജയിന് പകരം ടീമില്‍ ചേതേശ്വര്‍ പുജാരയോ അജിന്‍ക്യ രഹാനെയോ ഇടംനേടും. പേസ് ബൗളിങ് ഡിപാര്‍ട്മെന്‍റില്‍ പ്രവീണ്‍ കുമാറിൻറെ തിരിച്ചുവരവ് സജീവ പരിഗണനയിലുണ്ട്. ആര്‍. അശ്വിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ കശ്മീരി ഓഫ്സ്പിന്നര്‍ പര്‍വേസ് റസൂലോ രാഹുല്‍ ശര്‍മയോ ടീമിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News