Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിസ്സിയും പ്രിയദര്‍ശനും വീണ്ടും വിവാഹിതരാകുമെന്ന് അടുത്തിടെ വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ലിസി മാത്രമേ വാർത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നത്.അതേസമയം ഇരുവരേയും അടുത്തറിയാവുന്ന ആളാണ് വാര്‍ത്ത നല്‍കിയതെന്നും സാധാരണ ഇത്തരം വാര്‍ത്തകള്‍ തരുന്ന മാന്യ വ്യക്തിയുടെ തീരുമാനങ്ങള്‍ തെറ്റിയിട്ടില്ലെന്നുമാണ് പ്രമുഖ മാസികയായ മംഗളം ആവർത്തിച്ച് പറയുന്നത്. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് പിറകിലെ സംഭവങ്ങള്‍ നോക്കിയാല്‍ വാര്‍ത്തയുടെ യാഥാര്‍ഥ്യം മനസ്സിലാകുമെന്നുമാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.ഇതോടെ പ്രിയദര്‍ശന്‍ ലിസി പുനര്‍ വിവാഹം വീണ്ടും ചര്‍ച്ചയാവുകയാണ്.
1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയന്‍ പിന്മാറിയെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചിന്‍ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദര്‍ശന് വേണ്ടി വീട്ടുകാര്‍ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകന്‍ എന്ന നിലയില്‍ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയന