Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്നും ഡിജെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമാണെന്നും ചാനല്‍ അവതാരക രഞ്ജിനി ഹരിദാസ്.ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീ യുവാക്കളുടെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജനി ഇക്കാര്യം പറഞ്ഞത്. എത്ര മദ്യപിച്ചാലും താന്‍ നാല് കാലില്‍ പോയിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.മദ്യപിക്കുമെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി കാഴ്ച്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.
–
–
Leave a Reply