Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിത്യജീവിതത്തിൽ വെളുത്തുള്ളികൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. . പുരാതനകാലം മുതല്ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു വെളുത്തുള്ളി അല്ലി തലയിണക്കടിയില്‍ വെച്ചു നോക്കൂ.ആരോഗ്യപരമായി പല മാറ്റങ്ങളും ഇതിലൂടെ ഉണ്ടാകും എന്നതാണ് കാര്യം. എന്തൊക്കെയാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന നോക്കാം ….
പലപ്പോഴും നമ്മുടെ മുറിയില്‍ ഉണ്ടാകുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാനും ഈ വെളുത്തുള്ളിയ്ക്ക് കഴിയുന്നു.
രക്തം ശുദ്ധീകരിയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. രക്തം ശുദ്ധീകരണത്തിനായി വെളുത്തുള്ളി നെടുകെ പിളര്‍ന്ന് തലയണക്കീഴില്‍ വെച്ച് കിടന്നുറങ്ങുകയാണ് ഉത്തമം.
പലരും പോക്കറ്റിലും വെളുത്തുള്ളി വെച്ച് കിടന്നുറങ്ങാറുണ്ട്. ഇത് മൂത്രാശയ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു.
ദു:സ്വപ്നം കാണാതിരിക്കും എന്നൊരു വിശ്വാസവും ഇത്തരം ചെയ്തികള്‍ക്ക് പുറകിലുണ്ട്. ഇത് പലപ്പോഴും സത്യമാകാം അല്ലെങ്കില്‍ സത്യമല്ലാതിരിക്കാം.
പാന്റെ പോക്കറ്റില്‍ വെളുത്തുള്ളി വെച്ച് കിടന്നുറങ്ങുന്നത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
നല്ല ഉറക്കം കിട്ടാനുള്ള ഒരു എളുപ്പമാർഗ്ഗമാണിത്. എത്ര ഉറക്കം കിട്ടില്ലെന്നു പറഞ്ഞാലും ഈ ശീലം നിങ്ങളെ ഗാഢനിദ്രയിലേക്ക് എത്തിക്കും.
പലര്‍ക്കും ഇപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മൂട്ട. ഇതിന്റെ ശല്യം കുറയ്ക്കാന്‍ വെളുത്തുള്ളിയുടെ മണം സഹായിക്കുന്നു.
Leave a Reply