Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 8:04 pm

Menu

Published on August 6, 2016 at 10:41 am

രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നവരാണോ…?നിങ്ങളുടെ കാര്യം പോക്കാ…

sleeping-with-your-light-on-could-mess-with-your-body-clock-and-accelerate-aging

രാത്രിയിൽ  ലൈറ്റിട്ട്  ഉറങ്ങാൻ  ആഗ്രഹിക്കുന്നവരാണ്   പലരും. എന്നാൽ സൂക്ഷിച്ചോളൂ …നിങ്ങളെ തേടിയെത്തുന്നത്  ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്.ഇങ്ങനെ നിങ്ങൾ  ലൈറ്റിട്ട് ഉറങ്ങുന്നത് കൊണ്ട് നെഗറ്റീവ് എനര്‍ജിയാണ് റൂമില്‍ നിറയുന്നത്. ഇത് പലതരത്തിലുള്ള  പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു.മാത്രമല്ല … ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ക്ക് വേഗം പ്രായകൂടുതല്‍ മുഖത്ത് പ്രത്യക്ഷമാകും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വരും.മസിലുകള്‍ക്ക് ബലകുറവ് സംഭവിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നത് ഇക്കാര്യം കൊണ്ടാണ്.മനുഷ്യന്റെ ശരാശരി ആയുസ്സില്‍ നിന്നും കാല്‍ഭാഗമാണ് ഈ പ്രശ്‌നത്താല്‍ കുറയുന്നത്. ശരീരത്തിന് സംഭവിക്കുന്ന ക്ഷീണം പല രോഗങ്ങള്‍ക്കും പിന്നീട് കാരണമാകുന്നു.ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ ഇക്കാര്യങ്ങൾ  പുറത്ത് വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News