Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയസൂര്യ നായകനാകുന്ന ‘പ്രേതം’ ഈ മാസം 12ന് തിയറ്റകളില്‍ എത്തുവാന്‍ തയ്യറായിരിക്കുകയാണ്. മെന്റലിസ്റ്റായിട്ടാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ജയസൂര്യയെ സഹായിച്ചത് ഒര്‍ജിനല്‍ മെന്റലിസ്റ്റായ ആദിയാണ്.അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ആദ്യകാമുകിയുടെ പേര് കണ്ടെത്തുന്ന വീഡിയോ ജയസൂര്യ ഫേസ്ബുക്ക് വഴി പങ്കുവച്ചിരിക്കുന്നു. ഇപ്പോള്‍ വീണ്ടും ജയസൂര്യയെ ഞെട്ടിച്ചിരിക്കുകയാണ് ആദി. ഇത്തവണ സ്വന്തം ഭാര്യയ്ക്ക് പോലും അറിയാത്ത ഫോണിന്റെ പാസ്‌വേര്‍ഡ് ആദി കണ്ടെത്തി. ഈ രസകരമായ വീഡിയോയും ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
–
–
Leave a Reply