Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് ലൈക്കില്‍ മിയ ജോര്‍ജ്ജ് നസ്രിയയെ കടത്തിവെട്ടി മിയ ജോര്‍ജ്ജ് ഒന്നാമത്.ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫേസ്ബുക്കില്‍ മുന്നിലെത്തിയത്. 75,68,726 ലക്ഷമാണ് മിയയുടെ ഇപ്പോഴത്തെ ഫേസ്‌ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളുണ്ട്. വിവാഹ ശേഷമാണ് നസ്രിയയുടെ ഫേസ്ബുക്ക് ലൈക്കില്‍ ഇടിവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചത്.നടന്മാരില്‍ ഫേസ്ബുക്ക് ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ ദുല്‍ഖറാണ്. 44.3 ലക്ഷം ലൈക്കുകളാണ് ദുൽഖറിനുള്ളത്.
Leave a Reply