Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഒപ്പത്തിലെ ഒരു ഡയലോഗ് നടി ലിസിയെ നടി ലിസിയെ അസ്വസ്ഥതയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. മോഹന്‍ലാലാണ് ഈ ഡയലോഗ് പറയുന്നത്.മോഹന്‍ലാലാണ് ഈ ഡയലോഗ് പറയുന്നത്. ഈ ഡയലോഗ് തന്നെ ഉദ്ദേശിച്ചാണെന്നാണത്രെ ലിസി പറയുന്നത്. പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് നവമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു.ഈ ഡയലോഗ് തന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചതെന്ന് ലിസി പ്രതികരിച്ചു എന്നാണ് കേള്‍ക്കുന്നത്. ദിലീപ് ചിത്രങ്ങളില്‍ മഞ്ജു വാര്യരെയും മഞ്ജു വാര്യര്‍ ചിത്രങ്ങളില്‍ ദിലീപിനെയും അപമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Leave a Reply