Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:21 am

Menu

Published on July 9, 2013 at 12:16 pm

ഇന്ന് മരണക്കളി

india-doordie

പോര്‍ട്ട്ഓഫ് സ്പെയിന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇടമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ന് മികച്ച റണ്‍നിരക്കില്‍ ലങ്കയെ തോല്പിച്ചാല്‍ റണ്‍നിരക്കില്‍ വിന്‍ഡീസിനെ പിന്തള്ളി ഫൈനലിലെത്താം. തോറ്റാല്‍ ഇന്ത്യ പുറത്താവും.ശ്രീലങ്കയ്ക്ക് (9 പോയന് )+1.019 നെറ്റ് റണ്‍നിരക്കുളത്തിനാൽ അവർ ഫൈനലില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു. വിന്‍ഡീസിന് (9 പോയന് ,4 കളി ) 0.383ഉം അഞ്ചു പോയന്റുള്ള ഇന്ത്യയാണ് റണ്‍നിരക്കിലും പിറകില്‍ -0.524.പരിക്കേറ്റതിനാല്‍ ടീമിലില്ലാത്ത എം.എസ്. ധോണിക്കു പകരം വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുക .മികച്ച ഫോമിൽ കളിക്കുന കോഹ്ലി, ശിഖര്‍ ധവാന, രോഹിത് ശര്‍മ എനിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.ഞായറാഴ്ച മഴകാരണം നീട്ടിവെച്ച വെസ്റ്റിന്‍ഡീസിനെതിരായ പോരാട്ടം തിങ്കളാഴ്ചയും തുടര്‍ന്നതിനാല്‍ വിശ്രമമില്ലാതെയാണ് ലങ്ക ഇറങ്ങുന്നത്.മുമ്പ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം ലങ്കക്കൊപ്പമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News