Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തക്കാളി , നമ്മള് നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ്. തക്കാളിയുടെ ഗുണങ്ങളറിഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തില്‍ നിന്നും തക്കാളിയെ ഒഴിച്ചുനിര്ത്താനാകില്ലെന്നു മനസിലാകും. ഹൃദയാഘാതം പ്രതിരോധിയ്ക്കും വിറ്റാമിനുകളാല്‍ സമ്ബുഷ്ടം അയേണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് തക്കാളി. ദഹനപ്രശ്നത്തെ പരിഹരിക്കുന്നു കിഡ്നി സ്റ്റോണ്‍ തടയുന്നു മുടിയുടെ വളര്‍ച്ചയ്ക്ക് തക്കാളി ഉത്തമമാണ്.തക്കാളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് കൂടുതലായി അറിയാം..
Leave a Reply