Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:09 am

Menu

Published on November 18, 2016 at 7:19 pm

വെറുംവയറ്റില്‍ ചായ കുടിക്കുന്നവരെ കാത്തിരിക്കുന്നത് അപകടം….!!

this-is-what-happens-when-you-drink-a-coffee-on-an-empty-stomach

രാവിലെ എണിക്കുമ്പോള്‍ വെറും വയറ്റില്‍ ഒരു ചായ അതു പലര്‍ക്കും നിര്‍ബന്ധമാണ്.എന്നാല്‍ പലപ്പോഴും ഇത്തരമൊരു ശീലം പുരുഷന്‍മാരെ അങ്ങേയറ്റം ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല.വെറും വയറ്റിലെ ചായ കുടി ഒരിക്കലും പുരുഷന് നല്‍കുന്നത് ആരോഗ്യമല്ല, അനാരോഗ്യമാണ്. ചായ കിട്ടാതിരിയ്ക്കുമ്പോള്‍ പലരിലും അത്രയേറെ സമ്മര്‍ദ്ദമുണ്ടാകുന്നതും ഇതിന്റെ ദോഷവശങ്ങളില്‍ പ്രധാനമാണ്. വെറും വയറ്റിലെ ചായ കുടി എങ്ങനെ പുരുഷനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നോക്കാം…

വയര്‍ വീര്‍ക്കാന്‍

അമിതവണ്ണവും കുടവയറും ഒന്നും ഇല്ലെങ്കിലും വയറു വീര്‍ക്കാന്‍ പലപ്പോഴും ഈ ചായകുടി കാരണമാകുന്നു. രാവിലെ വെറും വയറ്റിലുള്ള ചായ കുടി പുരുഷന്‍മാര്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

stomach

വിശപ്പില്ലായ്മ

പലരുടേയും വിശപ്പിനെ കെടുത്താന്‍ ചായക്ക് കഴിയും. നല്ല വിശപ്പുള്ള സമയത്ത് ഒരു ചായ കുടിച്ചു നോക്കൂ. ഇത് നിങ്ങളുടെ വിശപ്പിനെ കെടുത്തുന്നു. പിന്നെ ആരോഗ്യസംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം.

hungry

അള്‍സര്‍

വയറ്റില്‍ അള്‍സര്‍ ഉണ്ടാവാന്‍ പലപ്പോഴും ഈ ചായകുടി കാരണമാകുന്നു. ചായ സ്‌ട്രോങ് ആണെങ്കില്‍ അള്‍സര്‍ സാധ്യത 80%മാണ് എന്നതാണ് സത്യം.

ulcer

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ട് പലപ്പോഴും ചായ. വെറും വയറ്റില്‍ പല്ല് പോലും തേയ്ക്കാതെ ചായ കുടിയ്ക്കുന്നത് എന്തുകൊണ്ടും പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നതാണ് സത്യം.

stomache

പ്രോസ്‌റ്റേറ്റ് കാൻസർ

വൃദ്ധരില്‍ മാത്രം വരുന്നു എന്നതായിരുന്നു ഇതിന്റെ അവസ്ഥ. എന്നാല്‍ ഇന്നത് ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിയ്ക്കുന്നു. അതിന്റെ പ്രധാന കാരണം രാവിലെ വെറുംവയറ്റിലുള്ള ചായകുടി തന്നെയാണ്. പത്തില്‍ ഒരാള്‍ക്ക് വീതം ഇന്ന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു.

prostate-cancer

ഡിപ്രഷന്‍

ഡിപ്രഷനാണ് മറ്റൊരു പ്രശ്‌നം. ഡിപ്രഷന്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ചായയിലുണ്ട്. രാവിലെ തന്നെ ചായ കുടിയ്ക്കുമ്പോള്‍ ഇത് നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു.

tension

ചായയിലെ കഫീന്‍

ചായയിലെ കഫീന്‍ ആണ് മറ്റൊന്ന്. ഇത് പലപ്പോഴും അഡിക്ഷന് കാരണമാകുന്നു. ചായ കിട്ടിയേ പറ്റൂ എന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു.

caffeen

മലബന്ധം

മലബന്ധം പലപ്പോഴും ചായകുടിയുടെ പരിണിതഫലമാണ്. വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നത് മലബന്ധം ഉണ്ടാക്കുന്നു.

വന്ധ്യത

പുരുഷ വന്ധ്യത വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അപരിചിതമായിരിക്കും. എന്നാല്‍ ദീര്‍ഘനാളത്തെ പഠനഫലമായി പുരുഷ വന്ധ്യതയ്ക്കും രാവിലെയുള്ള വെറുംവയറ്റിലെ ചായകുടി കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

infertility

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News