Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:30 am

Menu

Published on December 13, 2016 at 10:37 am

രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു…(വീഡിയോ)

ranjini-haridas-and-santhosh-pandit-in-onnum-onnum-moonnu

സോഷ്യല്‍ മീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രണ്ട്  വ്യക്തികളാണ്  രഞ്ജിനി ഹരിദാസും സന്തോഷ് പണ്ഡിറ്റും.അടുത്തിടെ ഇരുവരും ഒരു ചാനൽ ഷോയിൽ എത്തി.റിമി ടോമി അവതാരികയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് സീസണ്‍ ടുവിലാണ് രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും എത്തിയത് .

രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരാള്‍ തന്നെ വഞ്ചിച്ച കാര്യം പറയുകയുണ്ടായി. ഒരാള്‍ രഞ്ജിനിയെ വഞ്ചിച്ചു, ബാക്കിയുള്ളവരെ രഞ്ജിനിയും വഞ്ചിച്ചു എന്ന സന്തോഷിന്റെ കമന്റ് സദസ്സില്‍ കൈയ്യടി ഉയര്‍ത്തുന്നത് കേള്‍ക്കാം.

കളിയും ചരിയുമായി റിമി ടോമിയും രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും എത്തുന്ന എപ്പിസോഡില്‍ രഞ്ജിനി സന്തോഷിന്റെ കഴുത്തില്‍ മാല ഇടുന്നതും കാണാനാകും.രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും അതിഥികളായി എത്തുന്ന എപ്പിസോഡ് വരുന്ന ഞായറാഴ്ച രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News