Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:08 pm

Menu

Published on March 9, 2017 at 6:20 pm

ലളിതമായ ചടങ്ങില്‍ ഭാവനയുടെ വിവാഹ നിശ്ചയം

bhavana-engaged-to-naveen

കൊച്ചി:നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട  നിര്‍മ്മാതാവ് നവീനാണ് വരന്‍.

കൊച്ചിയില്‍ വളരെ ലളിതമായ ചടങ്ങാണ് നടന്നത്. ചടങ്ങില്‍ നടി മഞ്ജു വാര്യരും പങ്കെടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.

ലാല്‍ ജൂനിയറിന്റെ സംവിധാനത്തിലുള്ള ഹണീബീ 2 ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ പൃഥ്വിരാജ് നായകനായ ആദമിന്റെ ഷൂട്ടിങ്ങ് പുരേഗമിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News