Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മ്മാതാവ് നവീനാണ് വരന്.
കൊച്ചിയില്‍ വളരെ ലളിതമായ ചടങ്ങാണ് നടന്നത്. ചടങ്ങില്‍ നടി മഞ്ജു വാര്യരും പങ്കെടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.
ലാല്‍ ജൂനിയറിന്റെ സംവിധാനത്തിലുള്ള ഹണീബീ 2 ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ പൃഥ്വിരാജ് നായകനായ ആദമിന്റെ ഷൂട്ടിങ്ങ് പുരേഗമിക്കുകയാണ്.
Leave a Reply