Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:28 pm

Menu

Published on June 7, 2013 at 10:48 am

വളർത്തു പൂച്ചയെ വിവാഹം കഴിക്കാൻ ഒരുങ്ങി ഒരു ജർമ്മൻ കാരൻ

a-germen-going-to-marry-his-pet-cat

പ്രണയത്തിനു കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നവരുണ്ട്. ഇപ്പോൾ ഇതാ ഇതെല്ലാം സത്യമാണെന്ന് തെളിയിച്ചുകൊണ്ട്‌ വ്യത്യസ്തമായ ഒരു പ്രണയ കഥയുമായി ഒരാൾ മുന്നോട്ടുവന്നിരിക്കുന്നു.  കാൾ ലെഗർഫെൽട് എന്ന ജർമ്മൻ കാരൻ ആണ് തന്റെ വളർത്തു പൂച്ചയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയുമായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

തന്റെ പൂച്ചയുമായി പ്രണയത്തിൽ ആണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് കാൾ ലെഗർഫെൽട് പറഞ്ഞിരിക്കുന്നത്. രണ്ടു ജോലിക്കാരെ ആണ് കാൾ പൂച്ചയെ പരിചരിക്കാൻ മാത്രം നിരത്തിയിരിക്കുന്നത്. ചോപ്പെറ്റ് എന്ന് പേരുള്ള ഈ പൂച്ചക്കാണെങ്കിൽ  സ്വന്തമായി ഒരു ട്വിറ്റെർ അക്കൗണ്ട്‌ വരെ ഉണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News