Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : സല്‍മാന്‍ ഖാന്‍ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കും.ഇപ്പോൾ തന്റെ ചൂടന്‍ സ്വഭാവത്തിലൂടെയാണ് സൽമാൻ വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. സൽമാൻ ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി റോഡില്‍ എറിഞ്ഞു തകര്‍ത്തു. അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയതാണ് സല്‍മാനെ ചൊടിപ്പിച്ചത്. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയ സല്‍മാന്‍ ഖാന്‍ കാറില്‍ നിന്നിറങ്ങവേ അനുമതിയില്ലാതെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
Leave a Reply